Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Muni Narayana Prasad

മു​നി നാ​രാ​യ​ണ പ്ര​സാ​ദ് സമൂഹത്തെ ചിന്തിക്കാൻ പഠിപ്പിച്ച അധ്യാപകൻ: മുഖ്യമന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​മൂ​​​ഹ​​​ത്തെ ചി​​​ന്തി​​​ക്കാ​​​ൻ പ​​​ഠി​​​പ്പി​​​ച്ച അ​​​ധ്യാ​​​പ​​​ക​​​നെ​​​യാ​​​ണ് നാ​​​രാ​​​യ​​​ണ​​​ ഗു​​​രു​​​കു​​​ലം അ​​​ധ്യ​​​ക്ഷ​​​ൻ മു​​​നി​​​നാ​​​രാ​​​യ​​​ണ പ്ര​​​സാ​​​ദി​​​ന്‍റെ വി​​​യോ​​​ഗ​​​ത്തി​​​ലൂ​​​ടെ ന​​​ഷ്ട​​​പ്പെ​​​ട്ട​​​തെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ അ​​​നു​​​ശോ​​​ച​​​ന സ​​​ന്ദേ​​​ശ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

ശ്രീ​​​നാ​​​രാ​​​യ​​​ണ ഗു​​​രു സ​​​ന്ദേ​​​ശ​​​ങ്ങ​​​ളു​​​ടെ പ്ര​​​ചാ​​​ര​​​ണം, ഗു​​​രു​​​വി​​​ന്‍റെ സാ​​​ഹി​​​ത്യ​​​ കൃ​​​തി​​​ക​​​ളു​​​ടെ അ​​​പ​​​ഗ്ര​​​ഥ​​​നം, ഹൃ​​​ദ്യ​​​മാ​​​യ പ്ര​​​ഭാ​​​ഷ​​​ണ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യി​​​ലൂ​​​ടെ ശ്ര​​​ദ്ധേ​​​യ​​​നാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ല​​​ളി​​​ത​​​മാ​​​യ ഭാ​​​ഷ​​​യി​​​ൽ ഗ​​​ഹ​​​ന​​​മാ​​​യ ത​​​ത്ത്വ​​​ചി​​​ന്ത​​​ക​​​ൾ പ​​​ങ്കു​​​വ​​​യ്ക്കാ​​​ൻ അ​​​ദ്ദേ​​​ഹ​​​ത്തി​​​നു ക​​​ഴി​​​ഞ്ഞു. വാ​​​ക്കി​​​ലും പ്ര​​​വൃ​​​ത്തി​​​യി​​​ലും മ​​​നു​​​ഷ്യ​​​സ്നേ​​​ഹ​​​വും സ​​​മ​​​ത്വ​​​ബോ​​​ധ​​​വും നി​​​റ​​​ച്ച അ​​​ദ്ദേ​​​ഹം, അ​​​നേ​​​കം മ​​​നു​​​ഷ്യ​​​രു​​​ടെ ചി​​​ന്ത​​​ക​​​ളെ സ്വാ​​​ധീ​​​നി​​​ച്ച​​​താ​​​യും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Latest News

Corehub Up